Reading Club

Sagwa Reading club inaugurated at Gov. Ayurveda College Thripunithura.

സ്പോർട്സ് ആൻഡ് ഗെയിംസ് വെൽഫേർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന റീഡ് ഫോർ ഔർ ലൈഫ് പ്രൊജക്റ്റ്‌ ഉത്ഘാടനം സ്പോർട്സ് മെഡിസിൻ സ്പെഷ്യലിസ്റ് ഡോക്ടർ മാത്യു വെമ്പിള്ളി, ശ്രീ സലിംകുട്ടി, തൃപ്പൂണിത്തുറ ഗവണ്മെന്റ് lആയുർവേദ college വൈസ് പ്രിൻസിപ്പൽ എന്നിവർ നിർവഹിക്കുന്നു