Soccer School

Former Indian football player #NP_Pradeep visited SUMMER CAMP

സ്പോർട്സ് ആൻഡ് ഗെയിംസ് വെൽഫയർ അസോസിയേഷൻ തൊടുപുഴ ന്യൂമാൻ കോളേജ് ഗ്രൗണ്ടിൽ വച്ച് നടത്തുന്ന സമ്മർ ഫുട്ബോൾ കോച്ചിംഗ് ക്യാമ്പിൽ പരിശീലകനായ് മുൻ ഇന്ത്യൻ നായകൻ എൻ പി പ്രതീപ് എത്തി.

Sports Club 2017 awards by MalayalamManorama

Malayala Manorama detailed club report. 16/03/2018
തൊടുപുഴ∙ മെഡൽ കഴുത്തിലണിഞ്ഞു വിക്ടറി സ്റ്റാൻഡിൽ കയറി നിൽക്കുന്ന കായികതാരത്തെ പിന്തുണയ്ക്കാൻ എല്ലാവരു…
Read more at: http://www.manoramaonline.com/sports/sports-star-and-clubs/2018/03/15/sports-and-games-welfare-association-thodupuzha.html

Dr Ajeesh actymed sagwa sports medicine needling

SAGWA Football Coaching – Arakkulam

മൂലമറ്റം സെന്റ് ജോസഫ്‌സ് കോളേജ് ഗ്രൗണ്ടിൽ ഫുട്ബോൾ കോച്ചിംങ് ക്യാമ്പിനു തുടക്കമായി. സെന്റ് ജോസഫ്സ് കോളേജും സ്പോർട്ട്സ് ആന്റ് ഗയിംസ് വെൽഫയർ അസോസിയേഷനും സംയുക്തമായാണ് കോച്ചിംങ് ക്യാമ്പു നടത്തുന്നത.് അറക്കുളം, കുടയത്തൂർ, മുട്ടം പഞ്ചായത്തുകളിലെ കുട്ടികൾക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. മൂലമറ്റം സെന്റ് ജോസഫ്സ് കോളേജിൽ ആരംഭിച്ച കോച്ചിംങ് ക്യാമ്പിൽ 50 ലേറെ കുട്ടികളാണ് പങ്കെടുക്കുന്നത്. സമ്മർ ക്യാംപാണ് നിലവിൽ തുടങ്ങിയിരിക്കുന്നത്. തുടർന്നു എല്ലാ ശനി, ഞായർ ദിവസങ്ങളിലും ഇവിടെ കോച്ചിംങിന് സൗകര്യം ഒരുക്കും. ഇന്ത്യൻ ഫുട്ബോൾ താരവും കോച്ചുമായിരുന്ന ടി.കെ.ചാത്തുണ്ണി കോച്ചിംങ് ക്യാംപ് ഉദ്ഘാടനം ചെയ്തു. സെന്റ് ജോസഫ്സ് അക്കാഡമി ഓഫ് ഹയർ എജ്യുക്കേഷൻ ആന്റ് റിസർച്ച് പ്രിൻസിപ്പൽ ജോർജ് വി തോമസ്, ഫാ. തോമസ് ജോർജ്, പി.എ.സലീംകുട്ടി, ടോമി കുന്നേൽ കോച്ചുമാരായ സനീഷ്, അമൽ, ബിബിൻ എന്നിവർ പങ്കെടുത്തു.

ചിത്രം മൂലമറ്റം സെന്റ് ജോസഫ് കോളേജിൽ തുടക്കമായ ഫുട്ബോൾ കോച്ചിംങ് ക്യാമ്പിന്റെ ഉദ്ഘാടനം മുൻ ഇന്ത്യൻ ഫുട്ബോൾ താരം ടി.കെ.ചാത്തുണ്ണി ഉദ്ഘാടനം ചെയ്യുന്നു.