Summer Coaching

Former Indian football player #NP_Pradeep visited SUMMER CAMP

സ്പോർട്സ് ആൻഡ് ഗെയിംസ് വെൽഫയർ അസോസിയേഷൻ തൊടുപുഴ ന്യൂമാൻ കോളേജ് ഗ്രൗണ്ടിൽ വച്ച് നടത്തുന്ന സമ്മർ ഫുട്ബോൾ കോച്ചിംഗ് ക്യാമ്പിൽ പരിശീലകനായ് മുൻ ഇന്ത്യൻ നായകൻ എൻ പി പ്രതീപ് എത്തി.

Sports Nutrition class

തൊടുപുഴ സ്പോർട്സ് ആൻഡ് ഗെയിംസ് വെൽഫയർ അസോസിയേഷന്റെ നേതൃത്വത്തിൽ ന്യൂമാൻ കോളേജ് ഗ്രൗണ്ടിൽ വച്ച് നടക്കുന്ന സമ്മർ ഫുട്ബോൾ വോളിബോൾ കോച്ചിംഗ് ക്യാമ്പിൽ ഇന്ന് തൊടുപുഴ ജില്ലാ ആശുപത്രിയിലെ ഡോക്ടർ മിനി മോഹൻ കുട്ടികൾക്കായി സ്പോർട്സ് ന്യൂട്രീഷൻ ക്ലാസ് എടുക്കുന്നു