Give him a home ….

Sports and Games Welfare Association is trying hard to make the dreams of this young footballer true. We need the aid of helping hands like you.

പരിക് പറ്റി വെളിയിൽ പോകുന്ന ഓരോ കായികതാരങ്ങളുടേയും ഗതി ഇത് തന്നെയാണ് . ഇവരുടെ ജീവിതം കൊണ്ട്. പല കോളേജുകളും സംഘടനകളും  യൂണിവേഴ്സിറ്റികളും നേടിയ നേട്ടങ്ങൾ കേരളത്തിലെ പല ഷോകേയ്‌സിലും ഇരിപ്പുണ്ട്. ഇത് കണ്ട് അഭിമാനിക്കുന്നവർ  ഇവനെപ്പോലുള്ളവർ  ജീവിച്ചിരിപ്പുണ്ടോ എന്ന് ഒന്ന് അന്വാഷിക്കാൻ പോലും തയാറല്ല.

പലപ്പോഴും ഇത്തരം പാവങ്ങൾ വീട്ടുകാർക് കാലാകാലം സ്ഥിരം ട്രോഫി ആയിമാറുന്നു.  കേരളത്തിനും  ഭാരത്തിനും മെഡലും ട്രോഫി യും നേടാൻ ജീവിതം ബലി അർപ്പിക്കുന്ന വരുടെ ശാപം ആര് കാണാൻ……

ഇന്ന് ഞാൻ നാളെ നീ….